Here’s A Chrome Extension That Tries To Save You From Cyberbullying, Using AI
സൈബര്‍ ബുള്ളിയിംഗിനെ തടയുക ലക്ഷ്യമിട്ട് കൃതൃമബുദ്ധിയുടെ സഹായത്തോടെ ഒരു ക്രോം എക്‌സ്‌റ്റെന്‍ഷന്‍ പ്രവര്‍ത്തിക്കന്നുണ്ട്. ജിഗ്‌സോ എന്ന പേരില്‍ ആല്‍ഫബെറ്റിനു കീഴില്‍ 2017ലാണ് ഈ എക്‌സ്റ്റെന്‍ഷന്‍ ആരംഭിക്കുന്നത്. ഇന്റര്‍നെറ്റിലൂടെയുള്ള ആശയവിനിമയം കൂടുതല്‍ സുതാര്യമാക്കുകയാണ് എക്‌സ്റ്റെന്‍ഷന്‍ ലക്ഷ്യമിടുന്നത്.